Prasanna is ‘disgusted’ by Mysskin’s r@pe joke about Mammootty <br /> <br />കഴിഞ്ഞ ദിവസമായിരുന്നു പേരന്‍പിന്റെ ഓഡിയോ ലോഞ്ച് ചെന്നെയില്‍ വെച്ച് പ്രൗഡഗംഭീരമായി നടന്നത്. തമിഴിലെ ഒട്ടുമിക്ക സംവിധായകരും താരങ്ങളും അണിനിരന്ന ചടങ്ങില്‍ താരമായി നിന്നത് മമ്മൂക്ക തന്നെയായിരുന്നു. ചടങ്ങില്‍ സംസാരിച്ച അധികപേരും പേരന്‍പിലെ മമ്മൂക്കയുടെ പ്രകടനത്തെക്കുറിച്ചായിരുന്നു മനസ് തുറന്നത്. എന്നാല്‍ ചടങ്ങില്‍ സംവിധായകന്‍ മിഷ്‌കിന്‍ താരത്തെക്കുറിച്ച് പറഞ്ഞ പരാമര്‍ശം വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ മിഷ്‌കിന്റെ പരാമര്‍ശനിത്തിനെതിരെ തുറന്നടിച്ചിരിക്കുകയാണ് തമിഴ് നടന്‍ പ്രസന്ന. <br />#Mammootty #Prasanna